Friday, August 23, 2019 Last Updated 13 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.33 AM

സെനഗല്‍ മിഡ്‌ ഫീല്‍ഡര്‍ ബ്ലാസ്‌റ്റേഴ്‌സില്‍

കൊച്ചി: സെനഗല്‍ താരം മൊഹമ്മദ്‌ മുസ്‌തഫ നിംഗുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ കരാര്‍ ഒപ്പിട്ടു.30 കാരനായ മുസ്‌തഫ കേരള ബ്ലാസ്‌റ്റേഴ്‌സിനായി വരുംസീസണില്‍ സെന്‍ട്രല്‍ മിഡ്‌ ഫീല്‍ഡര്‍ സ്‌ഥാനത്ത്‌ നിലയുറപ്പിക്കും.184 സെന്റിമീറ്റര്‍ ഉയരമുള്ള മുസ്‌തഫ ടീമിന്റെ മിഡ്‌ ഫീല്‍ഡ്‌ നിരയില്‍ മുതല്‍ക്കൂട്ടാകും.
മുമ്പ്‌ ലെയ്‌ഡ എസ്‌പോര്‍ട്ടിയു, സിഡി എബ്രോ, എസ്‌ഡി അമോറെബീറ്റ, സിഡി സരിനേന, യുഡി ലോഗ്രോണ്‍സ്‌, അന്‍ഡോറ സിഎഫ്‌, എസ്‌ ഡി ഇജിയാ എന്നീ ക്ലബുകള്‍ക്കുവേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്‌.

Ads by Google
Thursday 18 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW