Saturday, August 24, 2019 Last Updated 14 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.33 AM

സ്‌പാനിഷ്‌ സ്‌ട്രൈക്കര്‍ ബംഗളുരുവില്‍

ബംഗളുരു:ക്ല ബ്‌ വിട്ട വിദേശ സ്‌ട്രൈക്കര്‍ മികുവിന്‌ പകരക്കാരനായി സ്‌പാനിഷ്‌ താരത്തെ ബംഗളുരു എഫ്‌.സി. ടീമിലെത്തിച്ചു. സ്‌പാനിഷ്‌ സ്‌ട്രൈക്കറായ മാനുവല്‍ ഒനുവു ആണ്‌ ബെംഗളൂരു എഫ്‌ സിയുമായി ഒരു വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ചത്‌. 31കാരനായ താരം മുമ്പ്‌ ലാ ലിഗ ക്ലബ്‌ ഒസാസുനയ്‌ക്ക് വേണ്ടി കളിച്ചിട്ടുണ്ട്‌.
സ്‌പെയിനില്‍ ഒരുപാട്‌ കാലമായി കളിക്കുന്നു എന്നും വ്യത്യസ്‌തമായ ഒരു പ്ര?ജക്‌ടിന്റെ ഭാഗമാകണം എന്നതു കൊണ്ടാണ്‌ ബെംഗളൂരു എഫ്‌ സിയില്‍ എത്തുന്നത്‌ എന്നും കരാര്‍ ഒപ്പിവെച്ച ശേഷം മാനുവല്‍ പറഞ്ഞു.

Ads by Google
Thursday 18 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW