Thursday, August 22, 2019 Last Updated 13 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.30 AM

കനത്തമഴ: 21 വരെ ജാഗ്രതാ നിര്‍ദേശം

uploads/news/2019/07/322649/k3.jpg

തിരുവനന്തപുരം: കനത്ത മഴ കണക്കിലെടുത്ത്‌ സംസ്‌ഥാനത്ത്‌ 21വരെ കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം വിവിധ ജില്ലകളില്‍ റെഡ്‌, ഓറഞ്ച്‌ അലെര്‍ട്ട്‌ എന്നിവ പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കിജില്ലകളില്‍ നാളെയും ഇടുക്കി, എറണാകുളം ജില്ലകളില്‍ 20നുമാണ്‌ കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം റെഡ്‌ അലെര്‍ട്ട്‌(അതീവ ജാഗ്രത)പ്രഖ്യാപിച്ചത്‌.
എറണാകുളം, കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും എറണാകുളം, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍ ജില്ലകളില്‍ നാളെയും പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം പാലക്കാട്‌, വയനാട്‌ ജില്ലകളില്‍ 20നും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ 21നും ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

Ads by Google
Thursday 18 Jul 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW