Wednesday, August 21, 2019 Last Updated 34 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 07.25 PM

ശിവരഞ്ജിത്തിന്റെ വീട്ടില്‍ സര്‍വകലാശാല പരീക്ഷ പേപ്പര്‍ കണ്ടെത്തിയത് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി

Sivarenjith

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സര്‍വകലാശാല പരീക്ഷയുടെ ഉത്തര പേപ്പര്‍ കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെറ്ഹ.

സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. കോളജുകളില്‍ ക്രിമിനലുകളെ വളരാന്‍ അനുവദിക്കില്ലെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. നാല് ബണ്ടില്‍ ഉത്തരക്കടലാസുകളാണ് ശിവരഞ്ജിത്തിന്റെ ആറ്റുകാലിലുള്ള വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കന്റോണ്‍മെന്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഉത്തര പേപ്പറുകള്‍ കണ്ടെത്തിയത്.

Ads by Google
Ads by Google
Loading...
TRENDING NOW