Tuesday, August 20, 2019 Last Updated 15 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.24 AM

സൗദിയില്‍ ഇരിക്കൂര്‍ സ്വദേശി ജീവനൊടുക്കി

റിയാദ്‌: സൗദി അറേബ്യയിലെ ഹോത്ത ബനീ തമീമില്‍ കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി പൊന്‍പള്ളി റഹീം (52) ആത്മഹത്യ ചെയ്‌തു. താമസസ്‌ഥലത്ത്‌ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്‌. ഒന്നര വര്‍ഷം മുമ്പ്‌ മകളുടെ വിവാഹത്തിനായാണ്‌ ഒടുവില്‍ നാട്ടില്‍ പോയത്‌.
പൊന്‍പള്ളി ഹംസയുടെയും ബീക്കുട്ടിയുടെയും മകനാണ്‌. ദമാമില്‍ ജോലി ചെയ്യുന്ന ഭാര്യാസഹോദരന്‍ നാസര്‍ ഹോത്തയിലേക്കു തിരിച്ചിട്ടുണ്ട്‌. ഭാര്യ: സീനത്ത്‌. മക്കള്‍: സൗദത്ത്‌, ശിബില്‍. ഷറൂറയില്‍ ജോലി ചെയ്യുന്ന ഇര്‍ഷാദാണ്‌ മകളുടെ ഭര്‍ത്താവ്‌. മൃതദേഹം ഹോത്തയില്‍ കബറടക്കാനാണു തീരുമാനം.

Ads by Google
Tuesday 16 Jul 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW