Thursday, August 08, 2019 Last Updated 57 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 09.46 AM

ട്യൂഷന്‍ കഴിഞ്ഞ് രാത്രിയില്‍ ഓ്ണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്തു കയറി; കൊച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് സംഭവിച്ചത്

molesting plus two girl

കൊച്ചി: ട്യൂഷന്‍ കഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോകാനായി ഓണ്‍ലൈന്‍ ടാക്‌സി വിളിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് ഡ്രൈവറില്‍ നിന്നും നേരിടേണ്ടി ദുരനുഭവം. കാറനകത്ത് വെച്ച് ഡ്രൈവര്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു. സംഭവത്തില്‍ ഏലൂര്‍ സ്വദേശി യൂസഫിനെ(52) പോലീസ് അറസ്റ്റ് ചെയ്തു. പോസ്‌കോ നിയമപ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കാക്കനാട് കെന്നഡിമുക്കില്‍ നിന്നു കാറില്‍ കയറിയ വിദ്യാര്‍ത്ഥിനിയാണ് അപമാനത്തിനിരയായത്. റോഡിലെ ബ്ലോക്കില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി ഡോര്‍ തുറന്നു ചാടി രക്ഷപ്പെടുകയായിരുന്നു. രാത്രി 8 വരെ ട്യുഷനുള്ളതിനാല്‍ ഓണ്‍ലൈന്‍ ടാക്സിയിലോ ഓട്ടോറിക്ഷയിലോ ആണ് വിദ്യാര്‍ത്ഥിനി വീട്ടിലേക്കു മടങ്ങാറുള്ളത്. വിദ്യാര്‍ത്ഥിനി കാറില്‍ നിന്ന് ഇറങ്ങിയ ഉടന്‍ രക്ഷപ്പെട്ട യൂസഫിനെ പൊലീസ് പിടികൂടുകയായിരുന്നു.

Ads by Google
Monday 15 Jul 2019 09.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW