Monday, August 19, 2019 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 07.21 AM

മലയാളികളുടെ പ്രിയതാരം ശരണ്യ കൈകൂപ്പി വീണ്ടും രംഗത്ത്, ഏഴ് വര്‍ഷത്തിനിടെ ഒമ്പത് സര്‍ജറികള്‍; ഒരുഭാഗം തളര്‍ന്നു(വീഡിയോ)

seek help

മിനി സ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ശരണ്യ വീണ്ടും മലയാളികള്‍ക്ക് മുന്നില്‍ കൈകൂപ്പുകയാണ്. രോഗം തന്നെയും അമ്മയെയും മാനസികമായും സാമ്പത്തികമായും തളര്‍ത്തുകയാണെന്ന് ശരണ്യ പറയുന്നു. ഏഴുവര്‍ഷത്തിനിടെ ഒന്‍പത് ഓപ്പറേഷനുകളാണ് ശരണ്യയ്ക്ക് നടന്നത്.

ബ്രെയിന്‍ ട്യൂമറിന്റെ പിടിയിലായതോടെ അഭിനയജീവിതത്തില്‍ നിന്നുള്ള വരുമാനം നിലച്ചു. ഭര്‍ത്താവും അച്ഛനും ഇപ്പോള്‍ കൂടെയില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ഓപ്പറേഷനും കൂടി കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന അവസ്ഥയിലാണ് ശരണ്യ. സാമൂഹ്യപ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലാണ് ശരണ്യയുടെ ഈ അവസ്ഥ ഇപ്പോള്‍ ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്.

കണ്ണൂര്‍ സ്വദേശിയായ ശരണ്യ ഇപ്പോള്‍ തിരുവനന്തപുരത്ത് അമ്മയ്‌ക്കൊപ്പം വാടകയ്ക്ക് കഴിയുകയാണ്.

വിഡിയോ കാണാം.

Ads by Google
Ads by Google
Loading...
TRENDING NOW