Tuesday, August 20, 2019 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 02.15 AM

റെക്കോഡ്‌ വിക്കറ്റ്‌

uploads/news/2019/07/321931/s6.jpg

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ്‌ നേടുന്ന ഇംഗ്ലണ്ട്‌ താരമെന്ന നേട്ടം സ്വന്തമാക്കി ഇംഗ്ലീഷ്‌ പേസര്‍ ജോഫ്ര ആര്‍ച്ചര്‍. 1992 ലോകകപ്പില്‍ 16 വിക്കറ്റ്‌ നേടിയ ഇയാന്‍ ബോതമിന്റെ റെക്കോഡാണ്‌ ആര്‍ച്ചര്‍ തകര്‍ത്തത്‌. 11 മത്സരങ്ങളില്‍ നിന്ന്‌ 20 വിക്കറ്റാണ്‌ ആര്‍ച്ചര്‍ നേടിയത്‌.
ആര്‍ച്ചറിനു പുറമേ ഇംഗ്ലീഷ്‌ പേസ്‌ നിരയിലെ മറ്റ്‌് രണ്ട്‌ പേരും ഇക്കുറി ബോതമിനെ മറികടന്നു. മാര്‍ക്ക്‌ വുഡ്‌ 18 ഉം ക്രിസ്‌ വോക്‌സ് 16 വിക്കറ്റും നേടി.

Ads by Google
Monday 15 Jul 2019 02.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW