Thursday, August 22, 2019 Last Updated 6 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 02.15 AM

റെക്കോഡ്‌ റണ്‍സ്‌

uploads/news/2019/07/321930/s5.jpg

ഫൈനലില്‍ ഒരു റണ്‍ നേടിയപ്പോള്‍ ന്യൂസിലന്‍ഡ്‌ നായകന്‍ കെയ്‌ന്‍ വില്യംസണ്‍ കുറിച്ചത്‌ അപൂര്‍വ റെക്കോഡ്‌. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌ നേടുന്ന ക്യാപ്‌റ്റന്‍ എന്ന റെക്കോഡാണ്‌ വില്ല്യംസണ്‍ന്റെ പേരിനൊപ്പം ചേര്‍ന്നത്‌.
ഇതോടെ 12 വര്‍ഷം മുമ്പ്‌ ശ്രീലങ്കന്‍ ക്യാപ്‌റ്റന്‍ മഹേല ജയവര്‍ദ്ധന നേടിയ റെക്കോഡ്‌ പഴങ്കഥയായി. 2007 ലോകകപ്പില്‍ 548 റണ്‍സാണ്‌ ജയവര്‍ദ്ധന അടിച്ചെടുത്തത്‌. ഇംഗ്ലണ്ടിനെതിരേ 30 റണ്‍സ്‌ നേടിയതോടെ കിവീസ്‌ ക്യാപ്‌റ്റന്‍ ഈ ലോകകപ്പില്‍ 10 മത്സരങ്ങളില്‍ നിന്ന്‌ 578 റണ്‍സ്‌ നേടി.

Ads by Google
Monday 15 Jul 2019 02.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW