Tuesday, August 20, 2019 Last Updated 5 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 09.39 AM

‘ഇനി പോലീസ് സ്‌റ്റേഷന്‍ അതുമാത്രം മതി’; ടൊവിനോയുടെ സൂപ്പര്‍ പോലീസ് കഥാപാത്രവുമായി കല്‍ക്കി

Kalkki teaser

ശക്തമായ പോലീസ് വേഷത്തില്‍ യുവതാരം ടൊവിനോ തോമസ് എത്തുന്ന 'കല്‍ക്കി'യുടെ ടീസര്‍ പുറത്ത്. മാസ് മസാല ത്രില്ലര്‍ ശ്രേണിയില്‍ വരുന്ന ചിത്രത്തില്‍ തീവണ്ടി ഫെയിം സംയുക്ത മേനോനാണ് നായികയാകുന്നത്. ഓഗസ്റ്റില്‍ റിലീസ് ചെയ്യുന്ന ചിത്രം ടൊവിനോയുടെ ആരാധകര്‍ക്ക് ഒരു വിരുന്നാകുമെന്നും സംശയമില്ല.

കട്ടിമീശയും വച്ചുള്ള ടൊവിനോയുടെ ലുക്ക് നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുവിന്‍ കെ. വര്‍ക്കിയും പ്രഷോഭ് കൃഷ്ണയും ചേര്‍ന്നാണ്.

Ads by Google
Sunday 14 Jul 2019 09.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW