Tuesday, August 20, 2019 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 12.32 AM

ലോഡ്‌സിന്‌ മുകളിലൂടെ ഒന്നും പറക്കില്ല

ലണ്ടന്‍: ലോകകപ്പ്‌ ഫൈനല്‍ നടക്കുന്ന ലോഡ്‌സ് ക്രിക്കറ്റ്‌ ഗ്രൗണ്ടിനു മുകളിലൂടെയുള്ള 'പറക്കല്‍' നിരോധിച്ചു. ഇന്നും റിസര്‍വ്‌ ഡേയായ നാളെയും ലോഡ്‌സിനെ നോ ഫ്‌ളൈ സോണായി പ്രഖ്യാപിച്ചു.
രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണു ലോഡ്‌സിനെ നോ ഫ്‌ളൈ സോണായി പ്രഖ്യാപിച്ചത്‌. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന സെമി മത്സരത്തിനിടെ ഓള്‍ഡ്‌ ട്രാഫോഡ്‌ നോ ഫ്‌ളൈ സോണായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ സ്വതന്ത്ര കശ്‌മീര്‍, ബലൂച്‌ അനുകൂല ബാനറുകളുമായി വിമാനങ്ങള്‍ പറന്നതു വിവാദമായിരുന്നു. ഇന്ത്യയുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ്‌ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയ്‌ല്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വിഷയത്തില്‍ ഇടപെട്ടത്‌.

Ads by Google
Sunday 14 Jul 2019 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW