Tuesday, August 20, 2019 Last Updated 21 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 02.42 PM

ഏറ്റുമാനൂരപ്പന്റെ ശ്രീകോവിലിന് പൊൻതിളക്കമേകാൻ തുടക്കമായി

uploads/news/2019/07/321594/religion130719a.jpg

ഏറ്റുമാനൂര്‍ : ഏറ്റുമാനൂരപ്പന്റെ ശ്രീകോവിലിന് മുൻവശം സോപാനപടിയുടെ ഇരുവശവും പഞ്ചവർഗ്ഗത്തറയും ,മുഖമണ്ഡപം , വ്യാളി രൂപം, മുൻവശത്തെ പ്രഥമ കട്ടിളയും വാതിലുകളും, ദ്വാരപാലകർ, ഉപദേവൻമാരായ - ശാസ്താവ്, കൃഷ്ണൻ കോവിലിലെ ഗണപതി പ്രതിഷ്ഠയുടെ , പഞ്ചവർഗ്ഗത്തറ എന്നിവ ഓടിൽ വാർത്ത് നവീകരിക്കുന്നതിന്ഹരിപ്പാട് കരുവാറ്റ പാലാഴി വീട്ടിൽ -സുരേഷ് കുമാർ എന്ന വിദേശ വ്യവസായിയായ ഭക്തൻ ദേവസ്വത്തിനും ഉപദേശക സമിതിക്കും നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുവാദത്തോടു കൂടി തന്ത്രി കണ്ഠരര് രാജീവരുടെ അനുമതിയോടെ മേൽശാന്തി അനുജ്ഞ ക്രിയ നടത്തി തുടങ്ങിയ നിർമ്മാണം തന്ത്രി രാജീവ് കണ്ഠരര് ഇന്നേ ദിവസം രാവിലെ ശുദ്ധി ക്രിയ നടത്തി സമർപ്പിച്ചു .

അഡ്വ: കമ്മീഷണർ എ. എസ്.പി കുറുപ്പ്, ഉപദേശക സമിതി സെക്രട്ടറി കെ.എൻ ശ്രീകുമാർ
എ.ഓ - വിജയകുമാർ, എസ് ആര്‍ - രാജീവ് -പി.ജി.ബാലകൃഷ്ണപിള്ള , പി.എൻ.രവീന്ദ്രൻ , ആർ - അശോക് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ശ്രീ പാലാഴി സുരേഷിനെ കൊടിമര ചുവട്ടിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു

Ads by Google
Saturday 13 Jul 2019 02.42 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW