Friday, August 23, 2019 Last Updated 33 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.35 AM

എം.ഫാം: പ്രവേശന നടപടി ഈ മാസം 19 മുതല്‍

തിരുവനന്തപുരം: 2019-20 വര്‍ഷത്തേക്കുള്ള ബിരുദാനന്തര ബിരുദ ഫാര്‍മസി കോഴ്‌സിലേക്കുള്ള (എം.ഫാം-2019) പ്രവേശന നടപടി 19 ന്‌ ആരംഭിക്കും.
ബി.ഫാം പരീക്ഷ 55% മാര്‍ക്കോടുകൂടി പാസായി (എസ്‌.സി/എസ്‌.ടി വിദ്യാര്‍ത്ഥികള്‍ക്ക്‌ 50% മാര്‍ക്ക്‌ മതിയാകും) ജി.പി.എ.ടി-2019 പരീക്ഷയെഴ ുതി യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക്‌ എം.ഫാം പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കാം. ജാതി, വരുമാനം മുതലായവ തെളിയിക്കുന്നതിന്‌ ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട വില്ലേജ്‌/റവന്യൂ അധികാരികളില്‍നിന്നുള്ള വിവിധ രേഖകള്‍, നിശ്‌ചിത സമയത്തിനകം സമര്‍പ്പിക്കേണ്ടതിനാല്‍ അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമായ വിദ്യാര്‍ഥികള്‍ മുന്‍കൂറായി അവ വാങ്ങണം. ഹെല്‍പ്പ്‌ ലൈന്‍ നമ്പര്‍: 0471-2332123, 2339101, 2339102, 2339103 2339104.

Ads by Google
Friday 12 Jul 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW