Saturday, August 24, 2019 Last Updated 3 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.35 AM

സ്‌കോള്‍-കേരള: ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പ്രവേശനത്തിന്‌ 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം പഠനം പൂര്‍ത്തിയാക്കിയതും 22ന്‌ ആരംഭിക്കുന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ എഴുതാത്തതുമായ വിദ്യാര്‍ഥികള്‍ക്കു നിബന്ധനകള്‍ക്കു വിധേയമായി സ്‌കോള്‍-കേരള മുഖേന 2019-20 അധ്യയന വര്‍ഷം രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനം നേടുന്നതിന്‌ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദാംശങ്ങള്‍ സ്‌കോള്‍ കേരള സംസ്‌ഥാന/ജില്ലാ ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 04712342950, 2342271, 2342369.

Ads by Google
Friday 12 Jul 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW