Saturday, August 24, 2019 Last Updated 15 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.35 AM

ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസില്‍ പിഎച്ച്‌.ഡി

ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഇക്കണോമിക്‌ ആന്‍ഡ്‌ സോഷ്യല്‍ സ്‌റ്റഡീസില്‍ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസില്‍ പിഎച്ച്‌.ഡി. പഠനത്തിന്‌ അപേക്ഷ ക്ഷണിച്ചു. നിസാമാബാദിലെ തെലങ്കാനാ സര്‍വകലാശാലയുമായി ചേര്‍ന്നാണ്‌ കോഴ്‌സ്‌ നടത്തുന്നത്‌.
ഇക്കണോമിക്‌സ്‌, സോഷ്യോളജി/ആന്ത്രപ്പോളജി/സോഷ്യല്‍ വര്‍ക്ക്‌, ജിയോഗ്രഫി/ജിയോ-ഇന്‍ഫര്‍മാറ്റിക്‌സ്‌, ഡെവലപ്‌മെന്റ്‌ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌, കൊമേഴ്‌സ്‌/ബിസിനസ്‌ മാനേജ്‌മെന്റ്‌ എന്നീ വിഷയങ്ങളിലാണ്‌ പഠനം.
അപേക്ഷ ഓഗസ്‌റ്റ്‌ 15 വരെ. ഓഗസ്‌റ്റ്‌ 30-ന്‌ സെന്ററില്‍ എന്‍ട്രന്‍സ്‌ പരീക്ഷ നടക്കും. ഓഗസ്‌റ്റ്‌ 31, സെപ്‌റ്റംബര്‍ ഒന്ന്‌ തീയതികളിലായി ഇന്റര്‍വ്യൂ നടക്കും. വിശദവിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌: www.cess.ac.in

Ads by Google
Friday 12 Jul 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW