Tuesday, August 20, 2019 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.28 AM

പിട്ടാപ്പിള്ളില്‍ ഷോറൂം പാലക്കാട്ട്‌ ആരംഭിച്ചു

കൊച്ചി: പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ പുതിയ ഷോറൂം പാലക്കാട്‌ പ്രവര്‍ത്തനം ആരംഭിച്ചു. പിട്ടാപ്പിള്ളില്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ പി.പി. ഔസേപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. സൂര്യ ഗ്രൂപ്പ്‌ ചെയര്‍മാന്‍ വി.എം. രാധാകൃഷ്‌ണന്‍, സിസിലി പോള്‍, ഡോ. പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, പിട്ടാപ്പിള്ളില്‍ ഗ്രൂപ്പ്‌ മാനേജിങ്‌ ഡയറക്‌ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, നഗരസഭാ കൗണ്‍സിലര്‍ കെ. ദിവ്യ, കിരണ്‍ വര്‍ഗീസ്‌, ഫ്രാന്‍സിസ്‌ പിട്ടാപ്പിള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ സന്ദര്‍ശകര്‍ക്ക്‌ ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ ട്രോളി ബാഗ്‌ സമ്മാനമായി നല്‍കും. 7990 രൂപയ്‌ക്ക് എല്‍.ഇ.ഡി. ടിവി കൂടാതെ ഗൃഹോപകരണങ്ങള്‍ക്ക്‌ 50% വരെ വിലക്കുറവും കോംബോ ഓഫറും, ഫിനാന്‍സ്‌ പര്‍ച്ചേസുകള്‍ക്ക്‌ ക്യാഷ്‌ ബാക്ക്‌ ഓഫറുകള്‍ക്കും പുറമേ എല്ലാ ഉപകരണങ്ങള്‍ക്കും എക്‌സ്റ്റന്‍ഡഡ്‌ വാറന്റി സൗകര്യവും, പലിശരഹിത തവണ വ്യവസ്‌ഥയില്‍ ഗ്രഹോപകരണങ്ങള്‍ സ്വന്തമാക്കാനും അവസരമുണ്ട്‌.
ഓഫറുകളെല്ലാം പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 28 നഗരങ്ങളിലുള്ള 40 ഷോറൂമുകളില്‍ ലഭ്യമാണെന്ന്‌ പിട്ടാപ്പിള്ളില്‍ ഗ്രൂപ്പ്‌ മാനേജിങ്‌ ഡയറക്‌ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ അറിയിച്ചു.

Ads by Google
Friday 12 Jul 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW