Tuesday, August 20, 2019 Last Updated 3 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 01.30 AM

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ: ഹാള്‍ടിക്കറ്റ്‌ വിതരണം ഇന്ന്‌

തിരുവനന്തപുരം: നാളെ തുടങ്ങുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ്‌/സപ്ലിമെന്ററി തുല്യതാ പരീക്ഷയുടെ ഹാള്‍ടിക്കറ്റ്‌ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍നിന്നും ഇന്നു വിതരണം ചെയ്യും.
പരീക്ഷാര്‍ഥികള്‍ ഈ ദിവസം രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളിലെത്തി പ്രിന്‍സിപ്പല്‍മാരില്‍നിന്നും ഹാള്‍ടിക്കറ്റ്‌ വാങ്ങണം.

Ads by Google
Thursday 11 Jul 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW