Monday, August 26, 2019 Last Updated 2 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 01.30 AM

ജി.ഇ.വി. സ്‌കോളര്‍ഷിപ്പ്‌

ഇന്ത്യയിലെ മുന്‍നിര നിയമ വിദ്യാലയങ്ങളില്‍ എല്‍എല്‍.ബി, എല്‍എല്‍.എം കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക്‌ ഡോ. ഗുലാം ഇ. വഹന്‍വതി ഫണ്ട്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നു. ഈവര്‍ഷം ക്ലാറ്റ്‌, എല്‍സാറ്റ്‌-ഇന്ത്യ, ഐലറ്റ്‌ എന്നിവയോ നിയമപഠനവുമായി ബന്ധപ്പെട്ട പ്രവേശന പരീക്ഷയോ പാസായവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകരുടെ വാര്‍ഷിക കുടുംബ വരുമാനം പത്തു ലക്ഷം രൂപ കവിയാന്‍ പാടില്ല. അവസാന തീയതി ജൂലൈ 31. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ പ്രതിവര്‍ഷം 50,000 രൂപ മുതല്‍ രണ്ടുലക്ഷം രൂപവരെ സ്‌കോളര്‍ഷിപ്പ്‌ നേടാന്‍ അവസരമുണ്ട്‌. വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌: http://www.b4s.in/mangalam/GMM2.
വിശദവിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌: www.buddy4stuyd.com

Ads by Google
Thursday 11 Jul 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW