Friday, August 23, 2019 Last Updated 29 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 01.22 AM

കെവിന്‍ വധക്കേസ്‌: വിചാരണ അന്തിമഘട്ടത്തില്‍

uploads/news/2019/07/320990/c5.jpg

കോട്ടയം: കെവിന്‍കൊലക്കേസ്‌ വിചാരണ അന്തിമഘട്ടത്തിലേക്ക്‌. തിങ്കളാഴ്‌ച മുതല്‍ വാദം ആരംഭിക്കും. ആദ്യം പ്രോസിക്യൂഷന്‍ വാദം നടക്കും.
ഇന്നലെ കേസ്‌ പരിഗണിച്ച കോടതി, പ്രതിഭാഗത്തിനു കുടുതല്‍ തെളിവുകളൊന്നും ഹാജരാക്കാന്‍ ഇല്ലാത്തതിനാല്‍ വാദത്തിലേക്ക്‌ കടക്കാന്‍ തീരുമാനിക്കുകയായിരുന്നു. വാദം പൂര്‍ത്തിയാകുന്നതോടെ കേസില്‍ വിധിയുണ്ടാകും.

Ads by Google
Thursday 11 Jul 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW