Monday, August 26, 2019 Last Updated 8 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.36 PM

വൈദ്യുതി നിരക്കിന് പിന്നാലെ ഇരുട്ടടിയായി വെള്ളക്കരവും കൂടുന്നു

uploads/news/2019/07/320765/water.jpg

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജിന് പിന്നാലെ വെള്ളക്കരവും കൂടുന്നു. വൈദ്യുതി ചാര്‍ജ് കൂടിയതോടെ ചെലവ് വര്‍ധിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജല അഥോറിറ്റി വെള്ളക്കരം കൂട്ടിയിരിക്കുന്നത്. അധിക ചെലവ് കണക്കാക്കിയ ശേഷം ജല അഥോറിറ്റി ഉടന്‍ സര്‍ക്കാരിനെ സമീപിക്കും. ജല അഥോറിറ്റി ഇതിനായുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW