Saturday, August 24, 2019 Last Updated 35 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.33 AM

സ്‌കോള്‍-കേരള: പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ്‌ വേണ്ട

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഓപ്പണ്‍ സ്‌കൂള്‍ (നിയോസ്‌) മുഖേന നിര്‍ദിഷ്‌ട യോഗ്യത നേടിയവര്‍ 2011 മേയ്‌ 12 ലെ (ആര്‍.ടി)നം.1768/11/ജി.ഇ.ഡി.എന്‍. നമ്പര്‍ സര്‍ക്കാര്‍ ഉത്തരവിലെ നിബന്ധനകള്‍ പാലിക്കുന്നവരാണെങ്കില്‍ സ്‌കോള്‍ കേരളയില്‍ പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കേണ്ടതില്ല. വിശദാംശങ്ങള്‍ക്കു സ്‌കോള്‍ കേരള സംസ്‌ഥാന/ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍: 04712342950, 2342271, 2342369.

Ads by Google
Wednesday 10 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW