Friday, August 23, 2019 Last Updated 46 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.33 AM

ഫീസ്‌: തീയതി നീട്ടി

തിരുവനന്തപുരം: കമ്പാര്‍ട്ട്‌മെന്റല്‍, ലാറ്ററല്‍ എന്‍ട്രി വിഭാഗം വിദ്യാര്‍ഥികള്‍ക്ക്‌ 22ന്‌ ആരംഭിക്കുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി സപ്ലിമെന്ററി പരീക്ഷയ്‌ക്കുള്ള ഫീസ്‌ അടയ്‌ക്കുന്നതിനും രജിസ്‌ട്രേഷന്‍ നടത്തുന്നതിനുമായുള്ള തീയതി നീട്ടി. കമ്പാര്‍ട്ട്‌മെന്റല്‍/ ലാറ്ററല്‍ എന്‍ട്രി വിദ്യാര്‍ഥികള്‍ക്ക്‌ 12 വരെ ഫീസടച്ച്‌ രജിസ്‌റ്റര്‍ ചെയ്യാം. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ 15 വരെ അപ്‌ലോഡ്‌ ചെയ്യാം.

Ads by Google
Wednesday 10 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW