Monday, August 19, 2019 Last Updated 8 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

സാജന്റ മരണം: പി.കെ. ശ്യാമളയില്‍നിന്ന്‌ മൊഴിയെടുത്തു

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഇന്നലെ വൈകുന്നേരം നാലോടെ ആന്തൂര്‍ നഗരസഭയിലെ അധ്യക്ഷയുടെ മുറിയിലെത്തിയാണ്‌ ഡിവൈ.എസ്‌.പി കൃഷ്‌ണദാസും വനിതാപോലീസും അടങ്ങിയ അന്വേഷണസംഘം മൊഴിയെടുത്തത്‌.
സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ നിലവില്‍ പി.കെ ശ്യാമളയ്‌ക്കെതിരേ തെളിവുകളില്ലെങ്കിലും സാജന്റെ ഡയറി കുറിപ്പില്‍ കണ്‍വെന്‍ഷന്‍ സെന്ററിനു പ്രവര്‍ത്തനാനുമതി വൈകുന്നതിനെ കുറിച്ച്‌ പരാമര്‍ശമുണ്ടായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ കൂടുതല്‍ വ്യക്‌തത വരുത്തുന്നതിനായി അധ്യക്ഷയില്‍നിന്നു മൊഴിയെടുത്ത്‌.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW