Monday, August 19, 2019 Last Updated 12 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

പോളിങ്‌ ബൂത്ത്‌ ഒരുക്കണമെന്ന ഹര്‍ജി തള്ളി

കൊച്ചി: ശബരിമല മേല്‍ശാന്തിമാര്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ സന്നിധാനത്ത്‌ ബൂത്ത്‌ ഒരുക്കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമല മേല്‍ശാന്തിയും മാളികപ്പുറം മേല്‍ശാന്തിയും പുറപ്പെടാ ശാന്തിമാരാണെന്നും ഇവര്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ അവസരമൊരുക്കണമെന്നുമാവശ്യപ്പെട്ട്‌ ക്ഷത്രിയ ക്ഷേമസഭ ജനറല്‍ സെക്രട്ടറി ആത്മജ വര്‍മ്മ തമ്പുരാന്‍ സമര്‍പ്പിച്ച ഹര്‍ജിയാണു ഡിവിഷന്‍ ബെഞ്ച്‌ തള്ളിയത്‌.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW