Monday, August 26, 2019 Last Updated 7 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

''സ്‌ഥാനാര്‍ഥിയെ നേതൃത്വം തീരുമാനിക്കും''

കോഴഞ്ചേരി: വ്യക്‌തിയല്ല സംഘടനാ നേതൃത്വമാണ്‌ കോണ്‍ഗ്രസില്‍ സ്‌ഥാനാര്‍ഥികളെ തീരുമാനിക്കുന്നതെന്നും കോന്നി ഉപതെരഞ്ഞെടുപ്പിലും ഈ മാനദണ്ഡം തുടരുമെന്നും കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.
ചരല്‍കുന്നില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടൂര്‍ പ്രകാശ്‌ എം.പി. നിര്‍ദേശിക്കുന്ന സ്‌ഥാനാര്‍ഥിയാണോ കോന്നിയില്‍ മത്സരിക്കുകയെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW