Tuesday, August 20, 2019 Last Updated 20 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

പോലീസുകാര്‍ക്കെതിരേ നടപടി: സമിതി ആവശ്യപ്പെട്ടു ഹര്‍ജി

കൊച്ചി: ക്രിമിനലുകളായ പോലീസുകാര്‍ക്കെതിരേ നടപടിക്കു ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ മുന്‍ ജഡ്‌ജി അധ്യക്ഷനായ സമിതി വേണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി. രാജ്‌കുമാര്‍ കസ്‌റ്റഡിയില്‍ മരിച്ച പശ്‌ചാത്തലത്തിലാണ്‌ ഇടുക്കി സ്വദേശി ജോര്‍ജ്‌ ജെ. വടക്കന്‍ ഹര്‍ജി നല്‍കിയത്‌. പോലിസ്‌ കംപ്ലൈയിന്റ്‌ അതോറിറ്റിയുടെ പ്രവര്‍ത്തനം തൃപ്‌തികരമല്ലെന്നും ഉത്തരവാദികളെന്നു കണ്ടെത്തുന്നവരെ 30 ദിവസത്തിനകം നീക്കാന്‍ നടപടി വേണമെന്നും പരാതി പരിഹരിക്കാന്‍ സ്‌ഥിരം സംവിധാനം വേണമെന്നും ഹര്‍ജിയില്‍ ആവശ്യം.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW