Tuesday, August 20, 2019 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jul 2019 02.57 PM

ദോഹ മലങ്കര ഓർത്തഡോക്സ് ചര്‍ച്ച് ഇടവകദിനം ആഘോഷിച്ചു

uploads/news/2019/07/320536/Gulf090719c.jpg

ദോഹ, മലങ്കര ഓർത്തഡോക്സ് ചർച്ചിന്റെ 10 മത് ഇടവക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ട്ടര്‍ എം.സ്.വര്ഗീസ് ഉത്ഘാടനം ചെയ്തുഡാനിയേൽഅദ്യക്ഷതവഹിച്ചചടങ്ങില്‍ അസ്സോസിയേറ്റ് വികാരി ഫാ. കോശിഎബ്രഹാം ആശംസകൾ അറിയിച്ചു വിവാഹ ജീവിതത്തിൽ 25 വർഷം പിന്നിട്ടവർക്കും, 60 വയസു പൂർത്തിയായവർക്കും പ്രത്യക പുരസ്‌കാരങ്ങൾ നൽകി. 10 - 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ ഇടവക അംഗങ്ങളുടെ കുട്ടികളെ ആദരിച്ചു. തുടർന്ന് അൽമിക സംഘ്‌ടനക്‌ളേടെ നേതൃത്വത്തിൽ വിവിധയിനം കലാപരിപാടികൾ നടത്തി

ഷഫീക്ക്അറക്കല്‍

Ads by Google
Tuesday 09 Jul 2019 02.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW