Tuesday, August 20, 2019 Last Updated 16 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jul 2019 12.14 AM

ഗ്രീസ്‌ തെരഞ്ഞെടുപ്പ്‌: ഇടതുപക്ഷം പുറത്തായി

ഏതന്‍സ്‌: ഗ്രീക്ക്‌ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടിയായ സിരിസയ്‌ക്ക്‌ പരാജയം. തുടര്‍ന്ന്‌ പ്രധാനമന്ത്രി അലക്‌സി സിപ്രസ്‌ രാജിവച്ചു. ന്യൂ ഡമോക്രസി പാര്‍ട്ടി 39.8 ശതമാനം വോട്ട്‌ നേടിയപ്പോള്‍ ഭരണകക്ഷിയായ സിരിസയ്‌ക്കു ലഭിച്ചത്‌ 31.53 ശതമാനം വോട്ടാണ്‌. ന്യൂ ഡമോക്രസി പാര്‍ട്ടിയുടെ കിരിയാക്കോസ്‌ മിസ്‌തോകാക്കിസ്‌ പ്രധാനമന്ത്രിയാകും.

Ads by Google
Tuesday 09 Jul 2019 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW