Tuesday, August 20, 2019 Last Updated 12 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 07.52 PM

കോണ്‍ഗ്രസ് ഭരണത്തില്‍ ഉള്ളിടത്തോളം ബലാത്സംഗം തടയാനാവില്ല; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

BJP, Congress

ഭരത്പൂര്‍: കോണ്‍ഗ്രസ്സിനെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. കോണ്‍ഗ്രസ് ഭരണത്തില്‍ ഉള്ളിടത്തോളം ബലാത്സംഗം തടയാനാവില്ല എന്നാണ് ബിജെപി എംഎല്‍എ കാളി ചരണ്‍ സറഫ്. ബിജെപി അംഗത്വവിതരണം നടത്തുന്നതിനിടെയാണ് എംഎല്‍എയുടെ വിവാദ പ്രസ്താവന.

സംസ്ഥാനത്ത് ലൈംഗിക കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. സംസ്ഥാനത്ത 87 ശതമാനം ലൈംഗിക അതിക്രമങ്ങളാണ് സ്ത്രീകള്‍ക്കെതിരെ രേഖപ്പെടുത്തിയത്. ഇത് അസ്വസ്ഥപ്പെടുത്തുന്നതാണെന്നും കോണ്‍ഗ്രസ് ഭരണത്തില്‍ ഉള്ളിടത്തോളം ബലാത്സംഗം തടയാനാവില്ല എന്നും എംഎല്‍എ പറഞ്ഞു.

ജൂലൈ മാസം രാജസ്ഥാനില്‍ ഏഴുവയസ്സുകാരി ബലാത്സംഗത്തിന് പിന്നാലെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ടിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW