Tuesday, August 20, 2019 Last Updated 14 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 12.43 AM

ദലൈലാമയുടെ ജന്മദിനം: നേപ്പാളില്‍ ആഘോഷിക്കാന്‍ അനുമതിയില്ല

കാഠ്‌മണ്ഡു: നേപ്പാളിലെ ടിബറ്റന്‍ ജനത അവരുടെ ആത്മീയ നേതാവ്‌ ദലൈ ലാമയുടെ ജന്മദിനം ആഘോഷിക്കാനുള്ള നീക്കത്തില്‍നിന്നു പിന്മാറി.
ശനിയാഴ്‌ചയായിരുന്നു ദലൈ ലാമയുടെ 84-ാം ജന്മദിനം. നേപ്പാളിലെ ടിബറ്റുകാര്‍ തലസ്‌ഥാനമായ കാഠ്‌മണ്ഡുവില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചെങ്കിലും നേപ്പാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.
സുരക്ഷാ കാരണങ്ങളാലാണ്‌ അനുമതി നല്‍കാത്തതെന്നു സര്‍ക്കാര്‍ വ്യക്‌തമാക്കി. നേപ്പാളില്‍ 20,000 ടിബറ്റുകാരാണു പ്രവാസ ജീവിതം നയിക്കുന്നത്‌.

Ads by Google
Monday 08 Jul 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW