Wednesday, August 21, 2019 Last Updated 44 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 06.06 PM

മുഖംമൂടി ധരിച്ച മൂവര്‍ സംഘം അശുപത്രിയുടമയെ വെടിവെച്ചു കൊന്നു

Doctor death, Hariyana
Image credits: Facebook

കര്‍നാല്‍: മുഖംമൂടിയെത്തിയ മൂവര്‍ സംഘം ഡോക്ടറെ വെടിവെച്ചുകൊന്നു. ഹരിയാനയിലെ കര്‍നാല്‍ സ്വദേശി രാജീവ് ഗുപ്തയാണ് കൊല്ലപ്പെട്ടത്. കര്‍നാല്‍ അമൃതധാര ആശുപത്രിയുടെ ഉടമയാണ് ഇദ്ദേഹം.

ഡ്രൈവറോടൊപ്പം ഐസ്.യുവില്‍ സഞ്ചരിക്കകുകയായിരുന്ന രാജീവ് ഗുപ്തയുടെ കാര്‍ ബൈക്കിലെത്തിയ അക്രമികള്‍ തടഞ്ഞു നിര്‍ത്തി ഡോക്ടറുടെ നേരെ വെടിവെയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെുടന്‍ തന്നെ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തില്‍ കുറ്റവാളികളെ കണ്ടെത്തുകയാണ് ആദ്യം വേണ്ടതെന്നും അതിനുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഡി.ജി.പി വ്യക്തമാക്കി.

Ads by Google
Sunday 07 Jul 2019 06.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW