Tuesday, August 20, 2019 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 03.07 PM

കൊച്ചി തോപ്പുംപടിയില്‍ ചെരിപ്പുകടയില്‍ വന്‍ തീപിടുത്തം

Fire,  Kochi ,Sandal shop

കൊച്ചി: കൊച്ചിയില്‍ തോപ്പുംപടിയിലെ ചെരിപ്പുകടയില്‍ വന്‍ തീപിടുത്തം. തോപ്പുംപടിയിലെ മാര്‍സല്‍ എന്ന ചെരിപ്പുകടയിലാണ് തീപടര്‍ന്നത്. ഇരുനിലകളിലായി പ്രവര്‍ത്തിക്കുന്ന കടയില്‍ വലിയ സ്‌റ്റോക്ക് ഉണ്ടായിരുന്നു.

തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പത്ത് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമായെന്നാണ് വിവരം. വലിയ നാശനഷ്ടം ഉണ്ടായതായി വ്യാപാരികള്‍ പറഞ്ഞു. കടയുടെ മുകളിലത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഞായറാഴ്ച ആയതിനാല്‍ കടന്ന തുറന്നിട്ടില്ലായിരുന്നു. ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Ads by Google
Ads by Google
Loading...
TRENDING NOW