Friday, August 16, 2019 Last Updated 10 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 08.28 AM

ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു; സംഭവം കൊച്ചിയില്‍

molesting boys

കൊച്ചി: ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി പെരുമ്പടവത്താണ് സംഭവം. ജെറി എന്ന് വിളിക്കുന്ന ഫാദര്‍ ജോര്‍ജിനെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഡയറക്ടറായ ബോയ്‌സ് ഹോമിലെ കുട്ടികളെ പീഡനത്തിന് ഇരയാക്കി എന്നാതാണ് വൈദികനെതിരായ പരാതി.

വൈദികനെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം വൈദികന്റെ പീഡന ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട കുട്ടികള്‍ മാതാപിതാക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

Ads by Google
Sunday 07 Jul 2019 08.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW