Tuesday, August 20, 2019 Last Updated 4 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 02.07 AM

എന്‍.ഐ.ടിയില്‍ റിസര്‍ച്ച്‌ അസിസ്‌റ്റന്റ്‌

കാലിക്കറ്റ്‌ എന്‍.ഐ.ടി.യില്‍ റിസര്‍ച്ച്‌ അസിസ്‌റ്റന്റിന്റെയും ജൂനിയര്‍ റിസര്‍ച്ച്‌ ഫെലോയുടേയും ഒഴിവുകളിലേക്ക്‌ അഭിമുഖം നടത്തുന്നു. കരാര്‍ നിയമനമാണ്‌.

റിസര്‍ച്ച്‌ അസിസ്‌റ്റന്റ്‌ യോഗ്യത: 55 ശതമാനം മാര്‍ക്കോടെ സോഷ്യല്‍ സയന്‍സ്‌/ ഹ്യുമാനിറ്റീസ്‌ വിഷയങ്ങളില്‍ ബിരുദം. ശമ്പളം: 20000 രൂപ.
അഭിമുഖം: ഒമ്പതിന്‌ രാവിലെ 10-ന്‌ കംപ്യൂട്ടര്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍ജിനീയറിംഗ്‌ വിഭാഗത്തില്‍.

ജൂനിയര്‍ റിസര്‍ച്ച്‌ ഫെലോ യോഗ്യത: 60 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെ എം.ടെക്‌ (ബയോടെക്‌നോളജി/എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ്‌/കെമിക്കല്‍ എന്‍ജിനീയറിംഗ്‌), നാഷണല്‍ എലിജിബിലിറ്റി ടെസ്‌റ്റുകള്‍ വഴി തെരഞ്ഞെടുക്കപ്പെട്ടവര്‍. ഒരു വര്‍ഷത്തെ ഇന്‍ഡസ്‌ട്രിയല്‍/റിസര്‍ച്ച്‌ പരിചയമുള്ളവര്‍.ശമ്പളം: 25000 രൂപ.
അഭിമുഖം ജൂലൈ 10-ന്‌ രാവിലെ 10 മണിക്ക്‌ കെമിക്കല്‍ എന്‍ജിനീയറിങ്‌ ഡിപ്പാര്‍ട്ടുമെന്റില്‍.
വിശദവിവരങ്ങള്‍ www.nitc.ac.in എന്ന വെബ്‌സൈറ്റില്‍.

Ads by Google
Sunday 07 Jul 2019 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW