Tuesday, August 20, 2019 Last Updated 4 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 02.07 AM

ഐ.ഐ.എം.കെയില്‍ ഒഴിവ്‌

കോഴിക്കോട്‌ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റിലേക്ക്‌ ഹെഡ്‌ ഓഫ്‌ കോര്‍പ്പറേറ്റ്‌ റിലേഷന്‍സ്‌, കണ്‍സള്‍ട്ടന്റ്‌ തസ്‌തികകളില്‍ അപേക്ഷ ക്ഷണിച്ചു.
ഹെഡ്‌ ഓഫ്‌ കോര്‍പ്പറേറ്റ്‌ റിലേഷന്‍സ്‌
യോഗ്യത: മാനേജ്‌മെന്റ്‌ പഠനം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ട അഭിരുചിയും പരിചയസമ്പത്തും ഉണ്ടായിരിക്കണം. അനുബന്ധമേഖലയില്‍ 15 വര്‍ഷത്തെ പ്രവൃത്തിപരിചയം. മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം അഭിലഷണീയം. പ്രായപരിധി: 65 വയസ്‌.
കണ്‍സള്‍ട്ടന്റ്‌ -എസ്‌റ്റേറ്റ്‌
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. നിയമത്തില്‍ ബിരുദമുള്ളവര്‍ക്ക്‌ മുന്‍ഗണന. അഡ്‌മിനിസ്‌ട്രേറ്റീവ്‌ തലത്തില്‍ 15 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 65 വയസ്‌. വിജ്‌ഞാപനം www.iimk.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. ഇതേ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. അവസാന തീയതി ജൂലൈ 15.

Ads by Google
Sunday 07 Jul 2019 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW