Tuesday, August 20, 2019 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 01.52 AM

ലെനോവോ സീ6 വിപണിയില്‍

ന്യൂഡല്‍ഹി: ലെനോവോ സീ6 സ്‌മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. െചെനീസ്‌ വിപണിയിലാണു ഫോണ്‍ അവതരിപ്പിച്ചത്‌. ഉടനെ തന്നെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണു സൂചന. ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 736 പ്ര?സസറിലാണു പ്രവര്‍ത്തനം. 24 എം.പി, എട്ട്‌ എം.പി, അഞ്ച്‌ എം.പി. എന്നിങ്ങനെ മൂന്നു ക്യാമറയാണ്‌ പിന്നിലുള്ളത്‌. 16 മെഗാപിക്‌സലാണ്‌ മുന്‍ക്യാമറ.
ഇന്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ്‌ സെന്‍സറാണ്‌ ഫോണിലെ സവിശേഷത. 6.39 ഇഞ്ച്‌ ഒ.എല്‍.ഇ.ഡി. വാട്ടര്‍ ഡ്രോപ്പ്‌ നോച്ചാണു ഡിസ്‌പ്ലേ, ഫോണിന്‌ ആറ്‌ ജി.ബി. റാം 64 ജി.ബി. സ്‌റ്റോറേജ്‌, ആറ്‌ ജി.ബി. റാം 128 ജി.ബി. സ്‌റ്റോറേജ്‌, എട്ട്‌ ജി.ബി. റാം 128 ജി.ബി. സ്‌റ്റോറേജ്‌ പതിപ്പുകളുണ്ട്‌. 4000 എം.എ.എച്ചാണു ബാറ്ററി. ഫാസ്‌റ്റ്‌ ചാര്‍ജിങ്‌ സപ്പോര്‍ട്ടും ഫോണിലുണ്ട്‌. നീല നിറത്തില്‍ മാത്രമാകും ലഭ്യമാകുക.

Ads by Google
Sunday 07 Jul 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW