Saturday, August 24, 2019 Last Updated 4 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 05.16 PM

അച്ഛന്‍ ചെയ്ത ദ്രോഹമേ..ഇംഗ്ലീഷ് പഠിക്കാത്ത ദു:ഖം പങ്കുവെച്ച് ഷമ്മി തിലകന്‍

Facebook post, Shammi thilakan

ഇംഗ്ലീഷ് പഠിക്കാന്‍ കഴിയാത്ത ദു:ഖം പങ്കുവെച്ച് നടന്‍ ഷമ്മി തിലകന്‍. നടന്‍ നെപ്പോളിയന്റെ പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിലാണ് ഇംഗ്ലീഷ് പഠിക്കാത്തതിന്റെ ദു:ഖം രസകരമായി നടന്‍ അവതരിപ്പിച്ചിരിക്കുന്നത്.

സ്‌കൂളില്‍ പഠിക്കുന്നതിന് പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേല്‍ വല്ല ഹോളിവുഡിലോ പോയി രക്ഷപ്പെടാമായിരുന്നു. അച്ഛന്‍ ചെയ്ത ്രോഹദമേ.. എന്ന കുറിപ്പോടെയാണ് പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

പണ്ട് പള്ളിക്കൂടത്തിൽ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേൽ വല്ല ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു..!
#അച്ഛൻ_ചെയ്ത_ദ്രോഹമേ..!
ഇനി പറഞ്ഞിട്ടെന്താ കാര്യം..?!

Nepolean sir all the best..!

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW