Saturday, August 24, 2019 Last Updated 11 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 01.28 AM

സ്‌കോള്‍-കേരള: പ്ലസ്‌ വണ്‍ പ്രവേശന തിയതി നീട്ടി

തിരുവനന്തപുരം: സ്‌കോള്‍-കേരളയിലൂടെ 2019-21 ബാച്ചിലേക്കുള്ള പ്ലസ്‌ വണ്‍ പ്രവേശനത്തിനു രജിസ്‌റ്റര്‍ ചെയ്യാനുള്ള സമയം നീട്ടി. പിഴ കൂടാതെ 20 വരെയും 60 രൂപ പിഴയോടെ 30 വരെയും ഫീസടച്ച്‌ വകുപ്പിന്റെ സൈറ്റ്‌ മുഖേന രജിസ്‌റ്റര്‍ ചെയ്യാം.
രജിസ്‌റ്റര്‍ ചെയ്‌ത്‌ രണ്ടു ദിവസത്തിനകം നിര്‍ദ്ദിഷ്‌ട രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ കേന്ദ്രങ്ങളില്‍ നേരിട്ടോ സ്‌കോളിന്റെ സംസ്‌ഥാന ഓഫീസില്‍ നേരിട്ടോ തപാല്‍മാര്‍ഗമോ എത്തിക്കണമെന്ന്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്‌: 0471-2342950, 2342271, 2342369.

Ads by Google
Saturday 06 Jul 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW