Saturday, August 24, 2019 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 01.28 AM

ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ തീയതി നീട്ടി

തിരുവനന്തപുരം: എന്‍ജിനീയറിങ്‌/ആര്‍ക്കിടെക്‌ചര്‍/ഫാര്‍മസി/എം.ബി.ബി.എസ്‌./ബി.ഡി.എസ്‌./അഗ്രികള്‍ച്ചര്‍/വെറ്ററിനറി/ഫോറസ്‌ട്രി/ഫിഷറീസ്‌ കോഴ്‌സുകളിലേക്കു പ്രവേശനത്തിന്‌ ഓണ്‍ലൈന്‍ ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ നടത്താനുള്ള സമയം നാളെ രാവിലെ 10 വരെ ദീര്‍ഘിപ്പിച്ചു.
ഇത്‌ അടിസ്‌ഥാനമാക്കിയുള്ള അലോട്ട്‌മെന്റ്‌ എട്ടിന്‌ വൈകിട്ട്‌ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പ്രവേശന ഷെഡ്യൂള്‍ പിന്നീടു പ്രസിദ്ധീകരിക്കും. ഹെല്‍പ്പ്‌ ലൈന്‍ നമ്പര്‍: 04712332123, 2339101, 2339102, 2339103 2339104.

Ads by Google
Saturday 06 Jul 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW