Saturday, August 24, 2019 Last Updated 24 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 05.23 PM

ബജറ്റ്: വില കൂടുന്നവയും വില കുറയുന്നവയും

വില കുറയുന്നവ: ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ഇലക്‌ട്രോണിക് വാഹനങ്ങള്‍ എന്നിവ മാത്രം
union budget 2019

ന്യുഡല്‍ഹി: കേന്ദ്ര ബജറ്റിലെ നികുതി നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ വില കൂടുകയും കുറയുകയും ചെയ്യുന്ന സാധനങ്ങള്‍ ഇവയാണ്.

വില കൂടുന്നവ: പെട്രോള്‍, ഡീസല്‍, സ്വര്‍ണം, ഇറക്കുമതി ചെയ്ത ബുക്കുകള്‍, കശുവണ്ടി പരിപ്പ്, പിവിസി, വിനില്‍ ഫ്‌ളോറിംഗ്, ടൈല്‍സ്, മെറ്റല്‍ ഫിറ്റിംഗ്‌സ്, ഫര്‍ണീച്ചര്‍ നിര്‍മ്മാണ ഉപകരണങ്ങള്‍, ഓട്ടോ പാര്‍ട്‌സ്, ചിലതരം സിന്തറ്റിക് റബറുകള്‍, മാര്‍ബിള്‍ സ്ലാബ്‌സ്, ഒപ്റ്റിക് ഫൈബര്‍ കേബിള്‍, സിസിടിവി കാമറ, ഐപി കാമറ, ഡിജിറ്റല്‍-നെറ്റ്‌വര്‍ക്ക് വീഡിയോ റെക്കോര്‍ഡേഴ്‌സ്, സിഗരറ്റ് എന്നിവ.

വില കുറയുന്നവ:

ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ഇലക്‌ട്രോണിക് വാഹനങ്ങള്‍ എന്നിവ മാത്രം.

Ads by Google
Ads by Google
Loading...
TRENDING NOW