Saturday, August 17, 2019 Last Updated 59 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 03.50 PM

ടോസ് തുണച്ചു : റൺമല കയറാൻ ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാൻ ബാറ്റിങ്ങിന്

Pakistan, Bangladesh

ലണ്ടന്‍: ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ന് ബംാദേശിനെ നേരിടുന്നു. ടോസ് നേടിയ പാക് ബാറ്റിംഗ് തിരഞ്ഞെടുത്തു. ടീമില്‍ മാറ്റമില്ലാതെയാണ് പാകിസ്ഥാന്‍ ഇന്ന് ഇറങ്ങുന്നത്.

സെമിയില്‍ പ്രവേശിക്കണമെങ്കില്‍ പാകിസ്താന് കൂറ്റന്‍ സ്‌കോര്‍ നേടേണ്ടതായി ഉണ്ട്. അതുകൂടുതെ ബംാദേശിനെ കുറഞ്ഞ റണ്‍സില്‍ പുറത്താക്കുകയും ചെയ്യണം. എന്നാല്‍ മാത്രമേ പാകിസ്താന് ഇനി മുന്നോട്ടു രക്ഷയുള്ളൂ. ഒന്‍പത് ഓവര്‍ പിന്നിടുമ്പോള്‍ 37 റണ്‍സിന് ഒരു വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്ഥാന്‍.

എന്നാല്‍ സെമി സാധ്യത നഷ്ടമായ ബംാദേശ് ഇന്ന് ഒരു മാറ്റമായിട്ടാണ് കളിയ്ക്കാന്‍ ഇറങ്ങുന്നത്. സാബിര്‍ റഹ്മാന് പകരം മഹ്മൂദുള്ള കളിക്കും.

Ads by Google
Friday 05 Jul 2019 03.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW