Tuesday, August 20, 2019 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 03.09 PM

കാനഡയിലെ ബ്രാംപ്റ്റണിലുള്ള ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠക്കു കൊടിയേറി

uploads/news/2019/07/319683/Usa050719b.jpg

കാനഡ : ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ജൂലൈ മൂന്നാം തീയതി വൈകുന്നേരം 6 മണിക്ക് ഇപ്പോഴത്തെ ചരപ്രതിഷ്ഠ ശ്രീകോവിലിൽ ദീപാരാധനയ്ക്ക് ശേഷം ഗണപതി പൂജയും മുളയിടലും കഴിഞ്ഞു 8 മണിയോടുകൂടി തന്ത്രി ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നംബൂതിരിയുടെയും മറ്റു കേരളത്തിൽ നിന്നും വന്ന തന്ത്രികളുടെയും കർമികളുടെയും സാന്നിധ്യത്തിൽ അതി ഗംഭീരമായ മേളങ്ങളും ഉണ്ടായി. മേളക്കാരും കേരളത്തിൽ നിന്നും വന്ന പ്രഗത്ഭരാണ്.

ജൂലൈ 8 നു മഹാപ്രതിഷ്ഠക്കു ശേഷം ജൂലൈ 11 ഉത്സവം കൊടിയേറും.

വാർത്ത : ഉണ്ണി ഒപ്പോത്ത്

Ads by Google
Friday 05 Jul 2019 03.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW