Friday, August 23, 2019 Last Updated 49 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 01.43 AM

വി.എച്ച്‌.എസ്‌.ഇ സേ/ഇംപ്രൂവ്‌മെന്റ്‌ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ജൂണില്‍ നടത്തിയ രണ്ടാംവര്‍ഷ സേ/ഇംപ്രൂവ്‌മെന്റ്‌ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്‌സൈറ്റുകളില്‍ ലഭിക്കും.
ജൂലൈയില്‍ നടത്തുന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്‌ പരീക്ഷയ്‌ക്ക്‌ പ്രൈവറ്റ്‌ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്‌ ഫീസൊടുക്കി രജിസ്‌റ്റര്‍ ചെയ്യുന്നതിനുള്ള തിയതി ദീര്‍ഘിപ്പിച്ചു.
ഫീസടച്ച അപേക്ഷകള്‍ പരീക്ഷാകേന്ദ്രത്തില്‍ ജൂലൈ ആറ്‌ വരെ സമര്‍പ്പിക്കാം. അപേക്ഷകള്‍ പരീക്ഷാ പോര്‍ട്ടലിലേക്ക്‌ ഓണ്‍ലൈനായി അപ്‌ലോഡ്‌ ചെയ്യേണ്ട അവസാന തീയതി എട്ടാണ്‌.

Ads by Google
Friday 05 Jul 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW