Monday, August 26, 2019 Last Updated 6 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 01.43 AM

എം.സി.എ റെഗുലര്‍/ലാറ്ററല്‍ എന്‍ട്രി; രേഖകള്‍ അപ്‌ലോഡ്‌ ചെയ്യണം

2019ലെ എം.സി.എ. റെഗുലര്‍ ആന്‍ഡ്‌ ലാറ്ററല്‍ എന്‍ട്രി കോഴ്‌സുകളിലേക്കുള്ള അഡ്‌മിഷനുവേണ്ടിയുള്ള അപേ ക്ഷകളുടെ പ്രാഥമിക പരിശോധനക്ക്‌ ശേഷമുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. അപേക്ഷാര്‍ഥികള്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്‌ത്‌ ഇവ പരിശോധിച്ച്‌ ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ അപ്‌ലോഡ്‌ ചെയ്യണം.
രേഖകള്‍ അപ്‌ലോഡ്‌ ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കും. അഡ്‌മിഷനുവേണ്ടി നടത്തുന്ന എന്‍ട്രന്‍സ്‌ പരീക്ഷയുടെ ഹാള്‍ടിക്കറ്റ്‌ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാം.

Ads by Google
Friday 05 Jul 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW