Monday, August 19, 2019 Last Updated 3 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 01.27 AM

വരവര റാവുവിനെ കര്‍ണാടകയിലേക്ക്‌ മാറ്റിയതിനെതിരേ ഭാര്യ

ഹൈദരാബാദ്‌: ഭീമ കൊറേഗാവ്‌ കേസില്‍ കുറ്റാരോപിതനായ കവി വരവര റാവുവിനെ പോലീസ്‌ കര്‍ണാടകയിലേക്കു മാറ്റിയെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യ രംഗത്ത്‌. പുനെ ജയിലില്‍നിന്നാണു കര്‍ണാടക പോലീസ്‌ അദ്ദേഹത്തെ കൊണ്ടുപോയതെന്നും ഭാര്യ ഹേമലത ആരോപിച്ചു.
2005-ല്‍ പാവഗുഡയിലെ പിരുമാണി പോലീസ്‌ സ്‌റ്റേഷനിലുണ്ടായ നക്‌സല്‍ ആക്രമണക്കേസുമായി ബന്ധപ്പെട്ടായിരുന്നു കര്‍ണാടക പോലീസിന്റെ നടപടി. നക്‌സല്‍ ആക്രമണക്കേസില്‍ ഒളിവില്‍പ്പോയെന്നു പോലീസ്‌ പറയുന്ന വരവര റാവു ഇക്കാലമത്രയും പൊതുജനമധ്യത്തിലുണ്ടായിരുന്നെന്നും ഹേമലത പറഞ്ഞു.

Ads by Google
Friday 05 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW