Tuesday, August 20, 2019 Last Updated 2 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 01.27 AM

രാജ്യസഭാ തെരഞ്ഞെടുപ്പ്‌ : ഗുജറാത്തിലെ കോണ്‍ഗ്രസ്‌ എം.എല്‍.എമാരെ ഒളിപ്പിച്ചു!

ഗാന്ധിനഗര്‍: ഇന്നു രാജ്യസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ ഗുജറാത്തിലെ എം.എല്‍.എമാരെ കോണ്‍ഗ്രസ്‌ റിസോര്‍ട്ടിലേക്കു മാറ്റി. 60 എം.എല്‍.എമാരെയാണു രാജസ്‌ഥാനിലെത്തിച്ചത്‌. വോട്ട്‌ ചോര്‍ച്ച തടയുകയാണു ലക്ഷ്യം.
വിദേശകാര്യമന്ത്രി എസ്‌. ജയശങ്കര്‍, ജുഗല്‍ താക്കൂര്‍ എന്നിവരാണു ബി.ജെ.പി. സ്‌ഥാനാര്‍ഥികള്‍. മുന്‍ എം.എല്‍.എ. ചന്ദ്രിക ചുഡസാമ, ഗൗരവ്‌ പാണ്ഡ്യ തുടങ്ങിയവരാണു കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥികള്‍.

Ads by Google
Friday 05 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW