Saturday, August 24, 2019 Last Updated 3 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 11.29 AM

വാടകവീട്ടില്‍ യുവതിയുടെ മൃതദേഹം; ഒപ്പം താമസിച്ചിരുന്ന യുവാവ് ഒളിവില്‍; മൃതദേഹത്തിന് കൂട്ടിരുന്നത് മക്കള്‍

murder

കൊല്ലം: പൂത്തൂര്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുഴിക്കോട് സ്വദേശിനി സ്മിത (32) ആണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധുകൂടിയായി കൊല്ലം സ്വദേശിയായ യുവാവിനെ കാണ്‍മാനില്ല. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഒളിവില്‍ പോയതാണെന്നാണ് സൂചന.

ഈ യുവാവ് വിളിച്ചറിയച്ചതിനെ തുടര്‍ന്ന് സ്മിതയുടെ സുഹൃത്തായ യുവതിയും ഭര്‍ത്താവും എത്തുമ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. ഈ സമയം യുവതിയുടെ മക്കള്‍ വീടിനുള്ളില്‍ മൃതദേഹത്തിനടുത്തുണ്ടായിരുന്നു. മൃതദേഹം പോലീസെത്തി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Ads by Google
Thursday 04 Jul 2019 11.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW