Tuesday, August 20, 2019 Last Updated 5 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.51 AM

റെയില്‍വേയില്‍ 432 അപ്രന്റിസ്‌

uploads/news/2019/07/319376/c1.jpg

സൗത്ത്‌ ഈസ്‌റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ ബിലാസ്‌പൂര്‍ ഡിവിഷനില്‍ വിവിധ ട്രേഡുകളില്‍ 432 ഒഴിവ്‌. സി.ഒ.പി.എ. സ്‌റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്‌, ഹിന്ദി), ഫിറ്റര്‍, ഇലക്‌ട്രീഷന്‍, വയര്‍മാന്‍, ഇലക്‌ട്രോണിക്‌ മെക്കാനിക്‌, ആര്‍.എ.സി. മെക്കാനിക്‌, വെല്‍ഡര്‍, പ്ലംബര്‍, മേസണ്‍, പെയിന്റര്‍, കാര്‍പെന്റര്‍, മെഷിനിസ്‌റ്റ്, ടര്‍ണര്‍, ഷീറ്റ്‌ മെറ്റല്‍ വര്‍ക്കര്‍ എന്നീ ട്രേഡുകളിലാണ്‌ ഒഴിവ്‌.
യോഗ്യത: പത്താംക്ലാസ്‌ ജയം (പ്ലസ്‌ടു രീതി) തത്തുല്യം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. കോഴ്‌സ് ജയം.
പ്രായം 15- 24. 2019 ജൂലൈ ഒന്ന്‌ അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. പട്ടിക വിഭാഗക്കാര്‍ക്ക്‌ അഞ്ചും ഒ.ബി.സിക്കു മൂന്നും ഭിന്നശേഷിക്കാര്‍ക്കും വിമുക്‌തഭടന്മാര്‍ക്കും പത്തും വര്‍ഷം ഇളവു ലഭിക്കും. മറ്റ്‌ ഇളവുകള്‍ ചട്ടപ്രകാരം. യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക്‌ അടിസ്‌ഥാനമാക്കിയാണ്‌ പ്രവേശനം. വൈദ്യപരിശോധനയും ഉണ്ടാവും. ജൂലൈ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിലാസം: www.apprenticeship.gov.in, www.secr.inidanrailways.gov.in

Ads by Google
Thursday 04 Jul 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW