Wednesday, August 21, 2019 Last Updated 24 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.42 AM

ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ അറസ്‌റ്റില്‍

uploads/news/2019/07/319363/c6.jpg

കായംകുളം: ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോഡ്രൈവര്‍ അറസ്‌റ്റില്‍. മുരുക്കുംമൂട്‌ സ്വദേശി അജ്‌മലി(25)നെയാണ്‌ സി.ഐ: വിനോദ്‌കുമാറും സംഘവും അറസ്‌റ്റ് ചെയ്‌തത്‌. മുത്തശിയോടൊപ്പം വാടക വീട്ടില്‍ താമസിക്കുകയായിരുന്നു പെണ്‍കുട്ടി. മൊബൈല്‍ ഫോണും മറ്റു സമ്മാനങ്ങളും നല്‍കി പ്രലോഭിപ്പിച്ച്‌ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സ്‌കൂളിലെ അധ്യാപകര്‍ കുട്ടിയുടെ കൈവശം മൊബൈല്‍ ഫോണ്‍ കണ്ടതിനെ തുടര്‍ന്ന്‌ ചോദ്യം ചെയ്‌തു. സംശയം തോന്നിയ അധ്യാപകര്‍ ചൈല്‍ഡ്‌ വെല്‍ഫയറില്‍ വിവരമറിയിച്ചു. ഇവര്‍ നടത്തിയ കൗണ്‍സിലിങിലാണ്‌ കുട്ടിയില്‍ നിന്നും പീഡന വിവരമറിഞ്ഞത്‌.ഇവര്‍ പോലീസിനെ അറിയിച്ചതോടെ അജ്‌മലിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

Ads by Google
Thursday 04 Jul 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW