Friday, August 23, 2019 Last Updated 48 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.33 AM

പ്രേമചന്ദ്രന്‍ ചെയര്‍മാന്‍ പാനലില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ നടപടികള്‍ നിയന്ത്രിക്കാനുള്ള ചെയര്‍മാന്‍ പാനലിലേക്ക്‌ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ സ്‌പീക്കര്‍ ഓം ബിര്‍ള നോമിനേറ്റ്‌ ചെയ്‌തു. പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന ഏക അംഗമായിട്ടും പാനലില്‍ ഉള്‍പ്പെടുത്തിയത്‌ പ്രേമചന്ദ്രനുള്ള അംഗീകാരമായി.

Ads by Google
Thursday 04 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW